ഭവൻസ് വിദ്യാമന്ദിര്, എരൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 41-ാമത് ഡോ. കെ. എം.......
കൊച്ചി: അറബിക്കടലിൽനിന്ന് പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തളിനെ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ശാസ്ത്ര സംഘം.
ആഗോളതലത്തിൽത്തന്നെ അപൂർവമായ ടനിൻജിയ എന്ന ജെനുസ്സിൽ (വർഗം) പെട്ടതാണ് ഈ ആഴക്കടൽ കൂന്തൾ. ഇതുവരെ, അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ടനിൻജിയ ഡാനേ മാത്രമാണ് ഈ വർഗത്തിലെ ഒരേയൊരു കൂന്തൾ ഇനം. ......
കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ അപകടത്തിന്റെ നൊമ്പരങ്ങള്ക്ക് ആവണിയുടെയും ഷാരോണിന്റെയും സ്നേഹത്തെ തോല്പ്പിക്കാനായില്ല. വിവാഹ ദിനത്തില് അപകടത്തില്പെട്ട ആവണിക്ക് വിപിഎസ് ലേക്ഷോര് ആശുപത്രിയുടെ അത്യാഹിതവിഭാഗം കതിര്മണ്ഡപമായി. ......
ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നുവീണു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടമുണ്ടായത്.......
എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ വെൽഫെയർ സവീസസ് എറണാ കുളം (സഹൃദയ) യുടെ വജ്ര ജൂബിലി വർഷ സമാപനം 25 ചൊവ്വാഴ്ച നടക്കും. കലൂർ റിന്യുവൽ സെന്ററിൽ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ആഗോള ഉന്നത വിദ്യാഭ്യാസ റാങ്കിംഗുകളിൽ ഗവേഷണ മികവിലും അന്തർവിഭാഗ നവോത്ഥാനത്തിലും സുസ്ഥിര വികസന പ്രതിബദ്ധതയിലും പുതിയ നേട്ടങ്ങൾ കൈവരിച്ചു. ടൈംസ് ഹൈയർ എഡ്യൂക്കേഷൻ (THE) Interdisciplinary Science Rankings 2026ലും QS World University Rankings: Sustainability 2026 ലും ഉൾപ്പടെ രണ്ട് പ്രധാന അന്താരാഷ്ട്ര വിലയിരുത്തലുകളിലാണ് കുസാറ്റ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.
THE Interdisciplinary Science Rankings 2026-ൽ കുസാറ്റ് 251–300 ആഗോള റാങ്ക് ബാൻഡിൽ സ്ഥാനം ലഭിച്ചു. ......
ഏകദേശം 20 വർഷമായി തെന്നിന്ത്യൻ സിനിമാ മേഖലയിൽ തന്റേതായ ഒരു പ്രത്യേക സ്ഥാനം നിലനിർത്തിയിരിക്കുന്ന ഗായികയും, നടിയുമാണ് ആൻഡ്രിയ. 'മാസ്ക്' എന്ന തമിഴ് ചിത്രം മുഖേന . ......
ന്യൂഡൽഹി: കേരളത്തിൽ നടന്നു വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം താൽക്കാലികമായി നിർത്തണമെന്ന ആവശ്യം സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കും..സംസ്ഥാന സർക്കാരും വിവിധ പാർട്ടികളും നൽകിയ നാല് ഹർജികളെ അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി. ......
തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് - ബൈജു ഗോപാലൻ, വി. ......
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് സുരേഷ് ഗോപിക്കെതിരെ വിമർശനം ഉയർത്തിയത്. ......